Health
ഇന്നത്തെ കാലത്ത് നിരവധി പുരുഷന്മാരിലും സ്ത്രീകളിലും കണ്ട് വരുന്ന പ്രധാന പ്രശ്നമാണ് വന്ധ്യത.
ഉദാസീനമായ ജീവിതശെെലി, ജങ്ക് ഫുഡ്, വ്യായാമമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ വന്ധ്യതയ്ക്ക് കാരണമാകുന്നു.
വന്ധ്യത പ്രശ്നം തടയുന്നതിൽ ഭക്ഷണത്തിന് വലിയ പങ്കാണുള്ളത്.
ഫോളേറ്റ്, ഇരുമ്പ്, കാൽസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ഇലക്കറികൾ പ്രത്യുൽപാദന ആരോഗ്യത്തിന് സഹായിക്കുന്നു.
ഡ്രൈ ഫ്രൂട്ട്‌സിൽ സ്ത്രീകളിൽ പ്രത്യുൽപ്പാദനശേഷി വർദ്ധിപ്പിക്കുന്ന നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
സിങ്ക് ധാരാളമായി അടങ്ങിയ മത്തങ്ങ വിത്തുകൾ വന്ധ്യത പ്രശ്നം തടയുന്നതിന് സഹായിക്കുന്നു.
വിറ്റാമിൻ ഇ അടങ്ങിയ അവാക്കാഡോ ഫെർട്ടിലിറ്റി പ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു.
സ്ത്രീകളിൽ പ്രത്യുൽപ്പാദനശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ് മുട്ട.