Health
മഴക്കാലത്ത് വിവിധ രോഗങ്ങളാണ് പിടിപെടുക. മഴക്കാലത്ത് രോഗങ്ങൾ വരാതിരിക്കാനും ആരോഗ്യത്തോടിരിക്കാനും ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
മഴക്കാലത്ത് രോഗങ്ങൾ പിടിപെടാതിരിക്കാൻ പ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന സംയുക്തം പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും.
വെളുത്തുള്ളിയിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
വിറ്റാമിൻ, ആൻ്റി ഓക്സിഡൻ്റ്സ്, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇലക്കറികൾ. രോഗപ്രതിരോധ ശേഷി കൂട്ടാൻ ഇലക്കറി സഹായിക്കും.
കുടലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ തൈര് ഏറെ നല്ലതാണ്. തൈര് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നീ സിട്രസ് പഴങ്ങൾ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന 9 സൂപ്പർ ഫുഡുകൾ
സ്ത്രീകളിൽ ബ്ലഡ് ഷുഗർ അളവ് കൂടിയാൽ കാണുന്ന അഞ്ച് ലക്ഷണങ്ങൾ
ചർമ്മത്തെ സൂപ്പറാക്കാൻ കഴിക്കാം കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ
മലബന്ധം തടയാം; ഫെെബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ