Health

പ്രമേഹം

പ്രമേഹരോഗികൾ എപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.

Image credits: Getty

നാരുകൾ

നാരുകൾ, ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഷു​ഗർ നിയന്ത്രിക്കാൻ സഹായിക്കും. 

Image credits: Getty

ബ്ലൂബെറി

ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും.

Image credits: Getty

ഫ്ളാക്സ് സീഡുകൾ

ചിയ, ഫ്ളാക്സ് സീഡുകൾ എന്നിവയിൽ ധാരാളം നാരുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും.

Image credits: Getty

ധാന്യങ്ങൾ

ധാന്യങ്ങളിൽ കുറഞ്ഞ കലോറിയും കൂടുതൽ പോഷകങ്ങളും ഉള്ളതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

Image credits: Getty

നട്സ്

ബദാം, വാൾനട്ട് എന്നിവയിൽ ആന്റിഓക്‌സിഡന്റുകൾ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരവുമാണ്.  
 

Image credits: Getty

സാല്‍മണ്‍ ഫിഷ്

കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ സാല്‍മണ്‍ ഫിഷ് പോലെയുള്ളവ ഷു​ഗർ അളവ് നിയന്ത്രിക്കും.

Image credits: Getty

ഇലക്കറികള്‍

പ്രമേഹരോ​ഗികൾ ഇലക്കറികള്‍ കഴിക്കുന്നതും നല്ലതാണ്. 

Image credits: Getty

ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍

അമിത മുടികൊഴിച്ചിലുണ്ടോ? കാരണങ്ങൾ അറിഞ്ഞിരിക്കൂ

പതിവായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍; കാരണമിതാണ്...

ഷുഗര്‍ കുറയ്ക്കാം; ദിവസവും ചെയ്യാവുന്ന 'സിമ്പിള്‍' വ്യായാമങ്ങള്‍