Health
കരളിനെ ആരോഗ്യത്തോടെ നിലനിർത്താൻ ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ
ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ വെള്ളം സഹായിക്കുന്നു. ഇത് കരളിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.
ആഴ്ചയിൽ രണ്ടോ അതിലധികമോ തവണ വെളുത്തുള്ളി കഴിക്കുന്നത് കരൾ കാൻസറിനുള്ള സാധ്യത 23 ശതമാനം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഇലക്കറികളിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവറിനെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു.
സിട്രസ് പഴങ്ങളായ ഓറഞ്ച്, മുന്തിരി എന്നിവ കഴിക്കുന്നത് കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.
ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഗ്രീൻ ടീ ശരീരത്തിലെ അധിക കൊഴുപ്പ് കുറച്ച് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ കരളിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നു.
ആന്റിഓക്സിഡന്റും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. അവാക്കാഡോ, ഒലീവ് ഓയിൽ എന്നിവ കഴിക്കുക.
മുഖക്കുരു ആണോ പ്രശ്നം? എങ്കിൽ മാറാൻ വീട്ടിലുണ്ട് പരിഹാരം
കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന 6 ഭക്ഷണങ്ങൾ
ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
ചോറിന്റെ അളവ് അധികമായാൽ പ്രശ്നമാണ്, കാരണം അറിയേണ്ടേ?