Health
ഹൃദ്രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശീലമാക്കാം ഈ ഭക്ഷണങ്ങൾ..
നട്‌സുകൾ
ബ്ലൂബെറി, ക്രാന്‍ബെറി എന്നിവയില്‍ ധാരാളമായി ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയത്തെ സംരക്ഷിക്കുന്നു.
വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ചെമ്പല്ലി, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം ഇവ നല്ലതാണ്.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് തണ്ണിമത്തൻ.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഓട്‌സിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.
ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും വിറ്റാമിൻ സി വർദ്ധിപ്പിക്കാനും കിവി പഴം മികച്ചതാണ്.
വായ്പ്പുണ്ണിന് കാരണമാകുന്ന ആറ് ഭക്ഷണങ്ങൾ
നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
സ്‌ട്രെസ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍...
കരിക്കിൻ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയാം