Health

പ്രതിരോധശേഷി

ഇവ കഴിച്ചോളൂ, പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും 

Image credits: Getty

ഭക്ഷണങ്ങൾ

പ്രതിരോധശേഷി കൂട്ടുന്നത് ജലദോഷം,ചുമ, പനി പോലുള്ള രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ സഹായിക്കും. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ. 

Image credits: Getty

മഞ്ഞൾ പാൽ

ഗോൾഡൻ മിൽക്ക് അഥവാ മഞ്ഞൾ പാൽ കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മഞ്ഞളിൽ ആൻ്റിഓക്‌സിഡൻ്റുകളും കുർക്കുമിനും അടങ്ങിയിട്ടുണ്ട്.
 

Image credits: Getty

ഇഞ്ചി

ഇഞ്ചി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ഇ‍ഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. 
 

Image credits: adobe stock

പാലക്ക് ചീര

വിറ്റാമിൻ സി, ആന്റിഓക്സിന്റുകൾ എന്നിവ അടങ്ങിയ പാലക്ക് ചീര പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു

Image credits: Getty

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ് ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു.

Image credits: Getty

തുളസി വെള്ളം

തുളസിയിട്ട വെള്ളം പതിവായി കുടിക്കുന്നത് വിവിധ രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു
 

Image credits: our own

വെളുത്തുള്ളി

വെളുത്തുള്ളി പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും.

Image credits: Pinterest
Find Next One