Health

വിറ്റാമിൻ ബി 6

വൃക്കകളുടെ ആരോ​ഗ്യത്തിന് പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ബി 6. 

Image credits: Getty

ആരോ​ഗ്യമുള്ള വൃക്കകൾ

ആരോ​ഗ്യമുള്ള വൃക്കകൾക്കായി കഴിക്കാം വിറ്റാമിൻ ബി 6 അടങ്ങിയ ഈ ഭക്ഷണങ്ങൾ.

Image credits: Getty

പാലക് ചീര

പാലക് ചീര വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തുന്നു.

Image credits: Getty

വാഴപ്പഴം

ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് വൃക്കകളുടെ ആരോ​ഗ്യത്തിന് സഹായകമാണ്.
 

Image credits: Getty

അവാക്കാഡോ

വിറ്റാമിൻ ബി 6 അടങ്ങിയ അവാക്കാഡോ വൃക്കകളെ സംരക്ഷിക്കുന്നു.

Image credits: Getty

സൂര്യകാന്തി വിത്തുകൾ

സൂര്യകാന്തി വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് വൃക്കകൾക്ക് ​ഗുണം ചെയ്യും.
 

Image credits: Getty

പിസ്ത

പോഷക​ഗുണമുള്ള പിസ്ത കിഡ്നി ആരോ​ഗ്യത്തോടെ നിലനിർത്തുന്നു.
 

Image credits: Getty

സാൽമൺ ഫിഷ്

ഒമേ​ഗ 3 ഫാറ്റി ആസിഡും വിറ്റാമിൻ ബി 6 അടങ്ങിയ സാൽമൺ ഫിഷ് കി‍ഡ്നിയെ പ്രവർത്തനത്തിന് സഹായകമാണ്.

Image credits: Getty
Find Next One