Health

പച്ചക്കറികൾ

കണ്ണിന്റെ ആരോ​ഗ്യത്തിനും കാഴ്ചശക്തി കൂട്ടുന്നതിനും ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. കാഴ്ചശക്തി കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്താം ആറ് പച്ചക്കറികൾ.

Image credits: Getty

ക്യാരറ്റ്

ബീറ്റ കരോട്ടിനും വിറ്റാമിൻ എയും അടങ്ങിയ ക്യാരറ്റ് കാഴ്ച ശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.

Image credits: Getty

പാലക് ചീര

ലുട്ടീൻ, സിയാക്സാന്തിൻ എന്നിവ പാലക് ചീര കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.

Image credits: Getty

മധുരക്കിഴങ്ങ്

വിറ്റാമി‍ൻ ഇ അടങ്ങിയ മധുരക്കിഴങ്ങ് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും കാഴ്ചശക്തി കൂട്ടുകയും ചെയ്യും.

Image credits: Getty

ബ്രോക്കോളി

ബ്രോക്കോളിയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകൾക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ട് പോഷകങ്ങളാണ്.
 

Image credits: Getty

മത്തങ്ങ

മത്തങ്ങയിൽ സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായകമാണ്.

Image credits: Getty

മുട്ട

കണ്ണിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

കൂർക്കംവലി അകറ്റാൻ പരീക്ഷിക്കേണ്ട വഴികൾ

മുഖത്ത് സോപ്പ് ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ

അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം ; ഇതാ സിമ്പിൾ ടിപ്സ്

ബിപി നിയന്ത്രിക്കാം; വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍