Health
ഉയർന്ന രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. സമ്മർദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി, തുടങ്ങിയവ ബിപി കൂടുന്നതിന് കാരണമാകുന്നു.
ബിപി നിയന്ത്രിക്കാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
മഗ്നീഷ്യം, പൊട്ടാഷ്യം, ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ബിപി കുറയ്ക്കാൻ സഹായിക്കും.
സ്ട്രോബെറിയും ബ്ലൂബെറിയും കഴിക്കുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.
വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള നെെട്രിക് ആസിഡ് ബിപി കുറയ്ക്കാൻ സഹായകമാണ്.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തൈര് സഹായിക്കുന്നു. ഇതിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തൈര് സഹായിക്കുന്നു. ഇതിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് കിവിപ്പഴം.
ഓട്സിൽ അടങ്ങിയിട്ടുള്ള ബീറ്റ് ഗ്ലൂക്കൻ ബിപി നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും.