Health

കൊളസ്ട്രോൾ

കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

Image credits: Getty

ചീത്ത കൊളസ്ട്രോൾ

ഉദാസീനമായ ജീവിതശെെലി മൂലം ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ് കൊളസ്ട്രോൾ. ഉയർന്ന കൊളസ്ട്രോൾ വിവിധ രോ​ഗങ്ങൾക്ക് ഇടയാക്കും.

Image credits: Getty

മോശം കൊളസ്ട്രോൾ

കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: Getty

ഓട്സ്

ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ അല്ലെങ്കിൽ "മോശം" കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കും.
 

Image credits: Getty

നട്സും സീഡുകളും

നട്സുകളിൽ എൽ-അർജിനൈൻ സംയുക്തം അടങ്ങിയിരിക്കുന്നു. എൽ-അർജിനൈൻ രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: Getty

സാൽമൺ മത്സ്യം

കൊഴുപ്പുള്ള മത്സ്യത്തിൽ ഉയർന്ന അളവിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ട്രൈഗ്ലിസറൈഡുകൾ അളവ് കുറയ്ക്കും. 
 

Image credits: Getty

അവാക്കാഡോ

കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (MUFAs) അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ഒലീവ് ഓയില്‍

ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടാൻ ഒലീവ് ഓയിൽ സഹായിക്കും.

Image credits: Getty

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

ചോറിന്റെ അളവ് അധികമായാൽ പ്രശ്നമാണ്, കാരണം അറിയേണ്ടേ?

​​ഗ്രീൻ ടീ കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം

ഹൃദയത്തെ സുരക്ഷിതമാക്കാൻ കഴിക്കാം ഏഴ് ഭക്ഷണങ്ങൾ