Health
തൈറോയ്ഡ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം.
തെെറോയ്ഡ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.
ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ തുടങ്ങിയവയുടെ അമിതമായ ഉപയോഗം തൈറോയ്ഡ് പ്രവർത്തനത്തെ ബാധിച്ചേക്കാം.
ധാന്യങ്ങളിൽ ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്. അമിതമായി കഴിച്ചാൽ തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്താം.
ഉരുളക്കിഴങ്ങ് ചിപ്സ്, കുക്കീസ്, കേക്കുകള്‍ പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം.
ഫ്ളാക്സ് സീഡിൽ ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡുകൾ വലിയ അളവിൽ കഴിക്കുന്നത് തൈറോയ്ഡ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
നട്‌സിലും ഗോയിട്രോജൻ എന്നറിയപ്പെടുന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് വലിയ അളവിൽ കഴിക്കുമ്പോൾ തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തും.
സ്ട്രോക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍...
ശരീരഭാരം കുറയ്ക്കാൻ കഴിക്കാം പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ
കുട്ടികളിലെ ഫാറ്റി ലിവർ രോഗം ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടത്...
ഈ പാനീയങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും