Health
അമിതമായ മുടികൊഴിച്ചിൽ പലരിലും കണ്ട് വരുന്ന പ്രശ്നമാണ്.
മുടിയുടെ ആരോഗ്യത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
മുടികൊഴിച്ചിൽ തടയാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ.
ഫാറ്റി ഫിഷ് മുടിയെ കരുത്തുള്ളതാക്കുന്നു.
മധുരക്കിഴങ്ങളിൽ ബീറ്റ് കരോട്ടിൻ അടങ്ങിയിട്ടുള്ളതിനാൽ മുടികൊഴിച്ചിൽ തടയുന്നു.
വിറ്റാമിൻ ഇ അടങ്ങിയ അവാക്കാഡോ മുടികൊഴിച്ചിൽ മികച്ച ഭക്ഷണമാണ്.
ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് മുടി ബലമുള്ളതാക്കുന്നു.
ഇവ കഴിച്ചോളൂ, കരളിനെ ബാധിക്കുന്ന ഫാറ്റി ലിവറിനെ ചെറുക്കാം
ഇവ കഴിച്ചോളൂ, പ്രത്യുല്‍പ്പാദനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഏഴ് വഴികൾ
പുരുഷന്മാരിൽ ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ കാണുന്ന എട്ട് ലക്ഷണങ്ങൾ