Health
സ്ത്രീകളിൽ രക്തക്കുറവ് ഉണ്ടായാൽ ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
പല കാരണങ്ങൾ കൊണ്ടാണ് സ്ത്രീകളിൽ അനീമിയ ഉണ്ടാകുന്നത്. ഹീമോഗ്ലോബിന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്.
സ്ത്രീകളിൽ വിളർച്ച ഉണ്ടായാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
ചുവന്ന രക്താണുക്കൾ കുറയുമ്പോൾ ശരീരം മഞ്ഞ നിറത്തിലേക്ക് മാറുന്നു.
ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ക്ഷീണത്തിന് ഇടയാക്കും.
ശ്വാസംമുട്ടൽ വിളച്ചർയുടെ മറ്റൊരു ലക്ഷണമാണ്.
ക്രമരഹിതമായ ഹൃദയമിടിപ്പ് സ്ത്രീകളിൽ വിളച്ചയുടെ മറ്റൊരു ലക്ഷണമായി വിദഗ്ധർ പറയുന്നു.
കാൽ പാദങ്ങളിലും കാലുകളിലും തണുപ്പ് അനുഭവപ്പെടുന്നത് വിളർച്ചയുടെ ലക്ഷണമാണ്.
ചുവന്ന രക്താണുക്കൾ കുറയുമ്പോൾ നെഞ്ച് വേദന അനുഭവപ്പെടാം.
ഇടയ്ക്കിടെ വരുന്ന തലവേദനയും വിളർച്ചയുടെ മറ്റൊരു ലക്ഷണമാണ്.