Health

അമിതവണ്ണം

അമിതവണ്ണം ഒരുപാട് ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കുന്നതിനൊപ്പം തന്നെ ഫാറ്റി ലിവര്‍ സാധ്യതയും കൂടുന്നു

Image credits: Getty

മോശം ഭക്ഷണം

മോശം ഭക്ഷണശീലങ്ങളും ക്രമേണ ഫാറ്റി ലിവറിലേക്ക് നമ്മെ എത്തിക്കാം. അതിനാല്‍ ബാലൻസ്ഡ് ആയ ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുക

Image credits: Getty

പ്രമേഹം

പ്രമേഹം പല അനുബന്ധപ്രശ്നങ്ങളിലേക്കും ഭാവിയില്‍ നയിക്കാം. ഇതിലൊന്നാണ് ഫാറ്റി ലിവര്‍ രോഗവും

Image credits: Getty

മദ്യം

ഫാറ്റി ലിവര്‍ രോഗത്തിലേക്ക് നിരവധി പേരെ എത്തിക്കുന്ന ദുശ്ശീലമാണ് മദ്യപാനം

Image credits: Getty

മറ്റ് ആരോഗ്യപ്രശ്നങ്ങള്‍

ഷുഗര്‍, ബിപി അടക്കം ശരീരത്തെ ബാധിക്കുന്നതായ പല ആരോഗ്യപ്രശ്നങ്ങളും, ആന്തരീക പ്രശ്നങ്ങളും   പിന്നീട് ഫാറ്റി ലിവറിലേക്ക് നയിക്കാം

Image credits: Getty

വൃക്കതകരാർ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

മഴക്കാലത്തെ ചെങ്കണ്ണ് രോഗം; ഇതാ ചില പ്രതിവിധികള്‍...

ആംഗ്സൈറ്റി കുറയ്ക്കാൻ സാധിക്കും; ഇതിനായുള്ള ടിപ്സ്...

കാലില്‍ കാണുന്ന പ്രമേഹ ലക്ഷണങ്ങള്‍ അറിയാം...