വണ്ണം കുറയ്ക്കാൻ ശീലമാക്കാം ഫെെബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ
Image credits: iSTOCK
ശരീരഭാരം കുറയ്ക്കാം
ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലെ അമിത കൊഴുപ്പ് കുറച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Image credits: iSTOCK
കിഡ്നി ബീന്‍സ്
കിഡ്‌നി ബീൻസിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ഗ്ലൈസെമിക് സൂചികയുടെ അളവും കുറവാണ്.
Image credits: Getty
വാഴപ്പഴം
വിറ്റാമിൻ സി, വിറ്റാമിൻ ബി 6, പൊട്ടാസ്യം തുടങ്ങി നിരവധി ധാതുക്കൾ വാഴപ്പഴത്തിൽ ധാരാളമുണ്ട്. അമിത വിശപ്പ് തടയാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം വാഴപ്പഴം മികച്ചതാണ്.
Image credits: Getty
പാലക് ചീര
പാലക് ചീരയിൽ വിറ്റാമിനുകൾ എ, സി, കെ എന്നിവയും ഫോളേറ്റ്, മാംഗനീസ്, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറിയും കുറവാണ്.
Image credits: Getty
ക്യാരറ്റ്
കാരറ്റ് രുചികരവും പോഷകങ്ങൾ നിറഞ്ഞതുമായ ഒരു റൂട്ട് പച്ചക്കറിയാണ്. ഇതിൽ ഗണ്യമായ അളവിൽ വിറ്റാമിൻ കെ, വിറ്റാമിൻ ബി6, മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്.
Image credits: Getty
ബെറിപ്പഴങ്ങള്‍
റാസ്ബെറി, ബ്ലാക്ക്ബെറി, സ്ട്രോബെറി എന്നിവ ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണങ്ങളാണ്
Image credits: Getty
നട്സ്
ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് വിവിധയിനം നട്സുകൾ ശീലമാക്കാം. പിസ്ത, കശുവണ്ടി, വാൾനട്ട് എന്നിവ കഴിക്കുക.