Health
ഉറക്കത്തിനിടെ ശ്വസനപ്രശ്നങ്ങള്‍ നേരിടുകയും അത് ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയുടെ ഭാഗമായുണ്ടാകുന്ന ക്ഷീണം
ശരീരത്തില്‍ ചുവന്ന രക്താണുക്കള്‍ കുറയുന്നത് മൂലമുണ്ടാകുന്ന വിളര്‍ച്ചയും (അനീമിയ) ക്ഷീണത്തിന് ഇടയാക്കാറുണ്ട്
തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവിധ പ്രശ്നങ്ങളും ക്ഷീണത്തിന് കാരണമായി വരാം
രക്തത്തിലെ ഷുഗര്‍നില ഉയരുന്ന അവസ്ഥയാണല്ലോ പ്രമേഹം, ഇതും ക്ഷീണത്തിന് കാരണമാകാറുണ്ട്
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, മോശം ഭക്ഷണം, വ്യായാമമില്ലായ്മ പോലുള്ള ജീവിതരീതികളും ക്ഷീണത്തിന് കാരണമാകാം