Health
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ രോഗം. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും ഫാറ്റി ലിവർ രോഗം കൂടുതലായി കണ്ട് വരുന്നു.
യുഎസ്എയിൽ 22% കുട്ടികളിലും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ഉള്ളതായി പഠനം പറയുന്നു.
കോളകൾ, എനർജി ഡ്രിങ്കുകൾ എന്നിവയിൽ കാണപ്പെടുന്ന ‘ലിക്വിഡ് ഷുഗർ’ ആണ് ഏറ്റവും അപകടകരമാകുന്നത്.
അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര, ബേക്കറി പലഹാരങ്ങൾ എന്നിവയെല്ലാം ഫാറ്റി ലിവർ രോഗസാധ്യത കൂട്ടുന്നു.
വളരെയധികം സംസ്‌കരിച്ച ഈ ഭക്ഷണങ്ങളുടെ അമിതമായ ഉപഭോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും, തുടർന്ന് ഫാറ്റി ലിവർ രോഗത്തിനും ഇടയാക്കും.
ദിവസവും 20 മിനുട്ട് വ്യായാമം ചെയ്യാൻ കുട്ടികളെ ശീലിപ്പിക്കുക. ഇത് ഫാറ്റി ലിവർ രോഗ്യ സാധ്യത കുറയ്ക്കുന്നു.
കുട്ടികളിൽ ഫാറ്റി ലിവർ രോഗം വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണം അൾട്രാപ്രോസസ്ഡ് ഭക്ഷണങ്ങളുടെ അമിത ഉപയോഗമാണെന്ന് പഠനങ്ങൾ പറയുന്നു.
ഈ പാനീയങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
സിങ്കിന്‍റെ കുറവുണ്ടോ? ഈ ലക്ഷണങ്ങളെ തിരിച്ചറിയാം...
പ്രാതലിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തൂ, കാരണം
താരൻ അകറ്റാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ