Health
ഉയർന്ന കൊളസ്ട്രോൾ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
പുരുഷന്മാരിൽ ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ.
കെെമുട്ട്, കണ്ണ്, കാൽമുട്ട് എന്നിവിടങ്ങളിൽ വീക്കം കാണപ്പെടുന്നത് ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണമാണ്.
പാദങ്ങൾ, കെെ, കാലുകൾ എന്നിവിടങ്ങളിൽ മരവിപ്പ് ഉണ്ടാകുന്നതും കൊളസ്ട്രോൾ കൂടിയതിന്റെ ലക്ഷണമാണെന്ന് വിദഗ്ധർ പറയുന്നു.
ഓർമ്മക്കുറവാണ് മറ്റൊരു ലക്ഷണം.
എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.
ഇടയ്ക്കിടെ വരുന്ന തലവേദനയും നിസാരമായി കാണേണ്ട. അതും ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണമാണ്.
വിവിധ ദഹനപ്രശ്നങ്ങളും കൊളസ്ട്രോൾ കൂടിയതിന്റെ ലക്ഷണമായി വിദഗ്ധർ പറയുന്നു.
പുരുഷന്മാരിൽ കണ്ട് വരുന്ന ഉദ്ധാരണക്കുറവും ഉയർന്ന കൊളസ്ട്രോളിന്റെ മറ്റൊരു ലക്ഷണമാണ്.
ഉയർന്ന കൊളസ്ട്രോളിന്റെ മറ്റൊരു ലക്ഷണമാണ് ഉറക്കക്കുറവ്.
ലിവര്‍ ക്യാൻസർ; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്...
ഇവ ഉപയോഗിച്ചാൽ മതി, മുടികൊഴിച്ചിൽ കുറയ്ക്കാം
ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
ശരീരത്തില്‍ യൂറിക്ക് ആസിഡ് കൂടുന്നതിന്‍റെ കാരണങ്ങള്‍...