Health
സെല്‍ഫ്- കെയര്‍, ശുഭാപ്തി വിശ്വാസം, പോസിറ്റീവായ സമീപനം എല്ലാം ഹെല്‍ത്തിയായ ആളുകളുടെ സവിശേഷതയാണ്
ഹെല്‍ത്തിയായവര്‍ സ്ട്രിക്ട് ആയി ഒരു ഡയറ്റും പിന്തുടരില്ല. അധികം കഴിക്കുകയോ, ഭക്ഷണം വല്ലാതെ നിയന്ത്രിക്കുകയോ ചെയ്യില്ല
എന്തെങ്കിലും വിധത്തിലുള്ള കായികാധ്വാനം ചെയ്യും. വ്യായാമമോ, കായികവിനോദങ്ങളോ, കലാപരമായ പരിശീലനങ്ങളോ എന്തുമാകാം
ദിവസവും കൃത്യമായ ഉറക്കം കിട്ടുന്നതും ആരോഗ്യമുള്ളവരുടെ സവിശേഷതയാണ്. മിക്കപ്പോഴും ഉറക്കസമയവും കൃത്യമായിരിക്കും
സ്ക്രീൻ ടൈം നിയന്ത്രിച്ചേ ഇവര്‍ മുന്നോട്ട് പോകൂ. കാരണം അവര്‍ക്ക് അതിന്‍റെ പ്രശ്നങ്ങള്‍ നന്നായിട്ട് അറിയാം.
വീടിന് പുറത്തിറങ്ങാനും മറ്റുള്ളവരുമായി ഇടപഴകാനുമൊന്നും മടി കാണില്ല. ഇത് അവരുടെ ആരോഗ്യത്തിന്‍റെ രഹസ്യം കൂടിയാണ്
ഹെല്‍ത്തിയായ ആളുകളുടെ മറ്റൊരു സവിശേഷതയാണ്, അവര്‍ വീട്ടില്‍ പാചകം ചെയ്യുന്നതിലും താല്‍പര്യം കാണിക്കുമെന്നത്. നല്ല ഭക്ഷണം ആരോഗ്യത്തിന്‍റെ അടിത്തറയാണല്ലോ
മറ്റുള്ളവരുമായി മത്സരിച്ചുകൊണ്ടിരിക്കുന്നത് ഹെല്‍ത്തിയായ ആളുകളുടെ സ്വഭാവമല്ല. അവര്‍ തന്‍റെ ഉയര്‍ച്ചയെ മാത്രമേ ലക്ഷ്യം വയ്ക്കൂ
കറ്റാര്‍വാഴയുടെ, അധികം പറഞ്ഞുകേള്‍ക്കാത്ത ആരോഗ്യഗുണങ്ങള്‍...
കുഞ്ഞുങ്ങളെ കൊതുക് കടിയിൽ നിന്ന് സംരക്ഷിക്കാം ; ചെയ്യേണ്ടത്...
യാത്ര പോവുകയാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ധെെര്യമായി കൊണ്ട് പോകാം
ശരീരത്തിൽ യൂറിക് ആസിഡ് കൂട്ടുന്ന 7 ഭക്ഷണങ്ങൾ