Health

വൃക്കകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

വൃക്കകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ 
 

Image credits: Getty

ഭക്ഷണങ്ങൾ

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. 
 

Image credits: Getty

വൃക്കകളുടെ ആരോഗ്യം

വൃക്കരോഗങ്ങളെ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കഴിക്കേണ്ട ഭ​ക്ഷണങ്ങൾ. 
 

Image credits: Getty

ആപ്പിള്‍

ഫൈബറും വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ആപ്പിളില്‍ അടങ്ങിയിരിക്കുന്നു. വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ് ആപ്പിള്‍. 

Image credits: Getty

മുന്തിരി

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty

ഒലീവ് ഓയില്‍

ആൻ്റിഓക്‌സിഡൻ്റുകളാലും ആരോഗ്യകരമായ ഫാറ്റി ആസിഡുകളാലും സമ്പന്നമായ ഒലിവ് ഓയിൽ വൃക്കയെ സംരക്ഷിക്കുന്നു.
 

Image credits: Getty

ഓറഞ്ച്

ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

പൈനാപ്പിള്‍

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

ബ്ലൂബെറി

ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും ഫൈബറും അടങ്ങിയ ബ്ലൂബെറി വൃക്കരോ​ഗങ്ങളെ തടയുന്നു.
 

Image credits: Getty

പാലക്ക് ചീര

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പാലക്ക് ചീര പ്രതിരോധശേഷി കൂട്ടുന്നതിനും വൃക്കരോ​ഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു.

Image credits: Getty

എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

കരളിൻ്റെ ആരോഗ്യത്തെ ബാധിക്കുന്ന നാല് തരം ഭക്ഷണങ്ങൾ

വീട്ടിൽ പാറ്റ ശല്യം രൂക്ഷമോ? ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

ബ്ലഡ് ഷു​ഗർ അളവ് കൂടാതിരിക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യജ്ഞനങ്ങൾ