Health
ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്
പൊട്ടാസ്യം, മഗ്നീഷ്യം, ഫോലേറ്റ് എന്നിവയടങ്ങിയ ഇലവര്‍ഗങ്ങള്‍ ബിപി കുറയ്ക്കാന്‍ സഹായിക്കുന്നു.
ആന്‍റി ഓക്സിഡന്‍റുകള്‍ നിറഞ്ഞ ബ്ലൂബെറി, സ്ട്രോബറി എന്നിവ ഹൃദയാരോഗ്യത്തിനും ബിപി കുറയ്ക്കാനും സഹായിക്കുന്നു.
ധാരാളം ഫൈബറുള്ള, സോഡിയം കുറവുള്ള ഓട്സ് ബിപി ഉള്ളവര്‍ക്ക് കഴിക്കാന്‍ ഉത്തമമാണ്.
ഒമേഗ-3 ഫാറ്റി ആസിഡ് വലിയ തോതിലുള്ള സാല്‍മണ്‍ മത്സ്യവും നല്ലതാണ്.
ബദാം, ചിയ സീഡ്സ്, ഫ്ലാക്സ് സീഡ്സ് എന്നിവ ഹൃദയാരോഗ്യത്തിനും ബിപി കുറയ്ക്കാനും നല്ലതാണ്.
അപൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ള ഒലിവ് ഓയില്‍ ബിപി നിയന്ത്രിക്കാന്‍ സഹായിക്കും.
പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയടങ്ങിയ അവൊക്കാഡോ ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കും.
ഹൃദയത്തിന്‍റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഹൃദയധമനികളെ സംരക്ഷിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ
പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാൻ ചെയ്യേണ്ടത്...
മുരിങ്ങയില വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
കരൾ രോഗങ്ങൾ തടയാൻ പതിവായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ