Health
മുട്ടയുടെ വെള്ളയോ മഞ്ഞയോ? മുടിയ്ക്ക് ഏറ്റവും നല്ലത് ഏതാണ്?
മുടിയുടെ സംരക്ഷണത്തിന് മുട്ട കൊണ്ടുള്ള പാക്ക് പതിവായി ഉപയോഗിക്കാറുണ്ട്. എന്നാൽ മുട്ടയുടെ വെള്ളയോ മഞ്ഞയോ ഏതാണ് കൂടുതൽ നല്ലത്?.
മുട്ടയിൽ പ്രോട്ടീൻ മാത്രമല്ല മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ മുടിവളർച്ചയ്ക്ക് മികച്ചതാണ്.
മുട്ടയിൽ മഞ്ഞയിലെ ബയോട്ടിനും പ്രോട്ടീനും മുടിയെ കരുത്തുള്ളതാക്കുന്നു.
മുട്ടയിൽ മഞ്ഞ തലയോട്ടിയെ ശക്തിപ്പെടുത്തുകയും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു.
മുട്ടയിൽ മഞ്ഞ മുടി പൊട്ടുന്നത് തടയുകയും തലയിലെ വരച്ച അകറ്റുന്നതിന് സഹായിക്കുന്നു.
പ്രോട്ടീൻ അടങ്ങിയ മുട്ടയുടെ വെള്ള താരൻ അകറ്റാൻ മാത്രമല്ല മുടിയെ ബലമുള്ളതാക്കുന്നതിന് സഹായിക്കും.
മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള ഹെയർ പാക്ക് തലയെ വൃത്തിയാക്കുക ചെയ്യുന്നു.
യഥാർത്ഥത്തിൽ മുട്ടയുടെ വെള്ളയും മുട്ടയുടെ മഞ്ഞയും മുടിയ്ക്ക് ഒരു പോലെ പ്രധാനമാണ്.
ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം
ചെെനയിൽ കണ്ടെത്തിയ വെെറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ട 6 കാര്യങ്ങൾ
കുട്ടികളിലെ ബുദ്ധി വളർച്ചക്ക് ഏറ്റവും മികച്ച ഏഴ് ഭക്ഷണങ്ങളിതാ...
മെെഗ്രേയിന്റെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ