Health

ശരീരഭാരം

അനാരോഗ്യകരമായ കൊഴുപ്പും കലോറിയുമെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കൂട്ടും
 

Image credits: Getty

പോഷകമില്ലായ്മ

ഇത് കഴിക്കുന്നത് കൊണ്ട് പോഷകങ്ങളൊന്നും ശരീരത്തിലെത്തില്ല. അത്തരത്തിലുള്ള ഗുണകരമായ ഒന്നും ഇതിലില്ല

Image credits: Getty

ഹൃദയത്തിന് പ്രശ്നം

പാക്കറ്റിലുള്ള പൊട്ടാറ്റോ ചിപ്സ് പതിവായി കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂട്ടാം

Image credits: Getty

സോഡിയം

സോഡിയം വലിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ബിപി, നിര്‍ജലീകരണം പോലുള്ള പ്രശ്നങ്ങളുമുണ്ടാക്കാം

Image credits: Getty

ദഹനവ്യവസ്ഥ

പാക്കറ്റ് ചിപ്സ് അമിതമായി കഴിക്കുന്നതും പതിവായി കഴിക്കുന്നതുമെല്ലാം ദഹനവ്യവസ്ഥയെ മോശമായി ബാധിക്കും

Image credits: Getty

ക്യാൻസര്‍

പാക്കറ്റ് വിഭവങ്ങളും പ്രോസസ്ഡ് ഭക്ഷണങ്ങളുമെല്ലാം പലവിധ ക്യാൻസറിലേക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു

Image credits: Getty

വ്യായാമം ചെയ്യാതെ ഭാരം കുറയ്ക്കാം ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഡാര്‍ക് സര്‍ക്കിള്‍സ് മാറാൻ നിങ്ങള്‍ എളുപ്പത്തില്‍ ചെയ്യാവുന്നത്...

'സ്ട്രെസ്' കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങൾ

ശരീരത്തിന്‍റെ ഈ ഭാഗങ്ങളിലെ വേദന കൊളസ്ട്രോള്‍ ലക്ഷണമാകാം...