Health
പതിവായി ആപ്പിൾ കഴിക്കുന്നത് വൻകുടൽ, ഓറൽ, അന്നനാളം, സ്തനാർബുദം എന്നിവ പോലുള്ള ചില അർബുദങ്ങൾ വികസിപ്പിക്കുന്നത് തടയുന്നതിന് സഹായിക്കുന്നു.
അൽഷിമേഴ്‌സ് രോഗം തടയാൻ ആപ്പിൾ സഹായിച്ചേക്കാം. ആപ്പിൾ പതിവായി കഴിക്കുന്ന ആളുകൾക്ക് മറവി രോഗം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
ഉയർന്ന ഫൈബറും ജലത്തിന്റെ അംശവും അടങ്ങിയിട്ടുള്ളതിനാൽ ആപ്പിൾ മികച്ചൊരു പഴമാണ്. അവയുടെ പോളിഫെനോളുകൾക്ക് അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതുമായി ആപ്പിൾ ബന്ധപ്പെട്ടിരിക്കുന്നു. അവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ആപ്പിൾ അടങ്ങിയിരിക്കുന്ന പോളിഫിനോൾ എന്ന സംയുക്തം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
ഉയർന്ന കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കുന്നിന് ആപ്പിൽ മികച്ചൊരു പഴമാണ്.
ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിന് ആപ്പിൾ സഹായകമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സി ആപ്പിളിൽ കാണപ്പെടുന്നു.