Health
ഉറക്കക്കുറവ് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഉറക്കക്കുറവ് പരിഹരിക്കുന്നതിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു.
സെറോടോണിനും ആന്റിഓക്സിഡന്റും അടങ്ങിയ കിവിപ്പഴം നല്ല ഉറക്കം ലഭിക്കാൻ സഹായകമാണ്.
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ വാഴപ്പഴം ഉറക്കക്കുറവ് പരിഹരിക്കാൻ മികച്ച ഭക്ഷണമാണ്.
ട്രിപ്റ്റോഫാൻ അടങ്ങിയതിനാൽ ചെറുചൂടുള്ള പാൽ രാത്രി കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
മെലറ്റോണിൻ അടങ്ങിയ വാൾനട്ട് ഉറക്കക്കുറവ് പരിഹരിക്കുന്നതിന് ഗുണം ചെയ്യും.
മഴക്കാലത്ത് പിടിപെടാവുന്ന ഒൻപത് രോഗങ്ങൾ
ഈ ഏഴ് ചുവന്ന ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും
എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ? ഇതാകാം കാരണങ്ങള്‍