Health

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ശീലങ്ങൾ

കൊളസ്ട്രോള്‍ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

പഴങ്ങള്‍, പച്ചക്കറികള്‍

പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. 
 

Image credits: Getty

ഫൈബര്‍

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഓട്സ്, പയറു വര്‍ഗങ്ങള്‍, ആപ്പിള്‍, പിയര്‍ തുടങ്ങിയവ പതിവാക്കാം. 
 

Image credits: Getty

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
 

Image credits: Getty

റെഡ് മീറ്റ് ഒഴിവാക്കുക

റെഡ് മീറ്റ് പോലെയുള്ള അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം ഒഴിവാക്കുക. 
 

Image credits: Getty

പ്രോസസിഡ് ഭക്ഷണങ്ങള്‍, മധുരം, എണ്ണ

പ്രോസസിഡ് ഭക്ഷണങ്ങള്‍, മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക.

Image credits: Getty

വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. 
 

Image credits: Getty

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 

Image credits: Getty
Find Next One