തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തപ്രവാഹത്തെ എന്തെങ്കിലും തടസപ്പെടുത്തുമ്പോഴോ അല്ലെങ്കില്‍ രക്തക്കുഴല്‍ പൊട്ടുമ്പോഴോ ആണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്.
Image credits: Getty
ലക്ഷണങ്ങൾ
സ്ട്രോക്കിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളറിയാം.
Image credits: Getty
കാഴ്ച്ചകുറവ്
പെട്ടെന്നുള്ള കാഴ്ച്ചകുറവും കേൾവിക്കുറവുമെല്ലാം സ്ട്രോക്കിന്റെ ലക്ഷണമാണ്.
Image credits: iSTOCK
സ്ട്രോക്ക്
ആശയക്കുഴപ്പം അല്ലെങ്കിൽ സംസാരം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് സ്ട്രോക്കിൻ്റെ മറ്റൊരു ലക്ഷണമാണ്. ആളുകൾ എന്താണ് പറയുന്നതെന്ന് മനസിലാക്കുന്നത് പ്രയാസമായി വരിക.
Image credits: Social media
തലവേദന
കൃത്യമായ കാരണങ്ങളില്ലാത്ത തലവേദനയാണ് മറ്റൊരു ലക്ഷണം. തലവേദനയ്ക്ക് പല കാരണങ്ങളുണ്ടെങ്കിലും, ഒരു കാരണവുമില്ലാതെ പെട്ടെന്നുള്ള, കഠിനമായ തലവേദന ഒരു സ്ട്രോക്കിൻ്റെ ലക്ഷണമാകാം.