Health
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം.
പ്രമേഹത്തിന്റെ ബാധിച്ചാൽ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളറിയാം...
വളരെ പെട്ടെന്ന് ഭാരം കുറയുക.
എപ്പോഴും ക്ഷീണം അനുഭവപ്പെടുക.
മുറിവുകൾ ഉണങ്ങാൻ വെെകുക.
പതിവിലും കൂടുതൽ ദാഹം തോന്നുക.
മങ്ങിയ കാഴ്ച
മോണ, യോനിയിലെ അണുബാധകൾ
ഇവ കഴിച്ചോളൂ, ഫാറ്റി ലിവറിനെ തടയാം
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം, കാരണം
തെെറോയ്ഡ് ഉള്ളവരാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
സ്ട്രോക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍...