രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന രോഗാവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തുന്ന മാറ്റങ്ങളിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനാകും.
Image credits: Getty
പ്രമേഹത്തിന്റെ ലക്ഷണങ്ങൾ
പ്രമേഹമുണ്ടെങ്കിൽ തുടക്കത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയെന്നറിയാം.
Image credits: Getty
പെട്ടെന്ന് ഭാരം കുറയുക
പ്രമേഹമുള്ള ആളുകൾക്ക് പെട്ടെന്ന് ഭാരക്കുറവ് ഉണ്ടാകുന്നു.
Image credits: iSTOCK
അമിത ക്ഷീണം
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരമായ ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകും.
Image credits: Getty
കഴുത്തിൽ കറുപ്പ്
കഴുത്തിന് ചുറ്റും കറുപ്പ് കാണുന്നതാണ് മറ്റൊരു ലക്ഷണം. ശരീരത്തിൽ അധിക ഇൻസുലിൻ അടിഞ്ഞു കൂടുന്നുവെന്നതിന്റെ സൂചനയാണിത്.
Image credits: Getty
നേത്ര പ്രശ്നങ്ങൾ
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ണുകളെ ആരോഗ്യത്തെ ബാധിക്കാം. അത് കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യും.
Image credits: Getty
മുറിവുകൾ പതുക്കെ ഉണങ്ങുക
പ്രമേഹം മുറിവ് ഉണങ്ങുന്ന പ്രക്രിയ പതുക്കെയാക്കുന്നു. ചെറിയ മുറിവുകളോ വ്രണങ്ങളോ പോലും സുഖപ്പെടാൻ കൂടുതൽ സമയമെടുത്തേക്കാം.