Health

പാൻക്രിയാറ്റിക് ക്യാൻസർ

പാൻക്രിയാറ്റിക് ക്യാൻസറിന്റെ ഏഴ് ലക്ഷണങ്ങൾ 

Image credits: Getty

പാൻക്രിയാറ്റിക് ക്യാൻസറിന്റെ ലക്ഷണങ്ങൾ

പാൻക്രിയാസില്‍ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ. 

Image credits: our own

അമിത മദ്യപാനം, പുകവലി

അമിത മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയവ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. 

Image credits: Getty

പ്രാരംഭ  ലക്ഷണങ്ങള്‍

പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ പ്രാരംഭ  ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Image credits: Getty

വയറുവേദന

അടിവയറ്റിലെ വേദന അല്ലെങ്കിൽ അസ്വസ്ഥത.

Image credits: Freepik

മഞ്ഞപ്പിത്തം

ബിലിറൂബിൻ അടിഞ്ഞുകൂടുന്നത് മൂലം ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണുക.

Image credits: Getty

ശരീരഭാരം കുറയുക

വിശപ്പ് കുറയുകയും തുടർന്ന് ശരീരഭാരം  കുറയുന്നതുമാണ് മറ്റൊരു ലക്ഷണം. 

Image credits: Getty

അമിത ക്ഷീണം

എപ്പോഴുമുള്ള അമിത ക്ഷീണമാണ്  മറ്റൊരു പ്രധാന ലക്ഷണം.  തളര്‍ച്ച, ബലഹീനത തുടങ്ങിയവയൊക്കെ ഇതുമൂലമുണ്ടാകാം. 

 

 

Image credits: Getty

മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും, മലബന്ധവും മലത്തില്‍ നിറം മാറ്റം കാണുന്നതും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

Image credits: Facebook

മൂത്രത്തിലെ നിറവ്യത്യാസം

മൂത്രത്തിലെ നിറവ്യത്യാസമാണ് മറ്റൊരു ലക്ഷണം. 

Image credits: Getty

ഈ രണ്ട് പഴങ്ങൾ പ്രമേഹമുള്ളവർ നിർബന്ധമായും ഒഴിവാക്കണം, കാരണം

മൈഗ്രേയ്ന്‍ പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ കഴിക്കാം എട്ട് ഭക്ഷണങ്ങൾ