Health
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം.
പ്രമേഹത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ അറിയാം.
കാലുകൾക്ക് മരവിപ്പ് അനുഭവപ്പെടുന്നതാണ് ആദ്യത്തെ ലക്ഷണം. പ്രമേഹമുള്ള വ്യക്തികളിൽ സംഭവിക്കാവുന്ന ഒരു തരം നാഡി തകരാറാണ് ഇത്.
മുറിവുകൾ സാവധാനത്തിൽ ഉണങ്ങുന്നതാണ് മറ്റൊരു ലക്ഷണം.
ചർമ്മത്തിൻ്റെ ഘടനയിൽ മാറ്റങ്ങൾ വരുന്നതാണ് പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണം.
കഴുത്തിൽ കറുപ്പ് കണ്ടാൽ അവഗണിക്കരുത്. ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് ഈ ലക്ഷണം കാണുക.
പ്രമേഹം കണ്ണുകളെ ആരോഗ്യത്തെ ബാധിക്കാം. അത് കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യും.
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരമായ ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകും.
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശീലമാക്കൂ ഈ 7 പാനീയങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം അലട്ടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്...
വൈറ്റമിന്‍ ഡിയുടെ കുറവ്; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുത്...