Health
ശരീരഭാരം കുറയ്ക്കുന്നതിൽ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആറ് ഡ്രെെ ഫ്രൂഡ്സുകൾ ഏതൊക്കെയാണെന്നറിയാം.
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ബദാമിൽ അടങ്ങിയിരിക്കുന്നു. വിശപ്പിനെ തടയുന്നതിന് ബദാം സഹായകമാണ്.
ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ വാൾനട്ട് കലോറി കുറയ്ക്കുന്നതിന് ഫലപ്രദമാണ്.
കുറഞ്ഞ കലോറിയും പ്രോട്ടീനും നാരുകളും ആരോഗ്യകരമായ കൊഴുപ്പും കൂടുതലുള്ള പിസ്ത ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഈന്തപ്പഴം പ്രകൃതിദത്തമായ പഞ്ചസാരയിൽ കൂടുതലാണെങ്കിലും നാരുകളും അവശ്യ പോഷകങ്ങളും നൽകുന്നു. അമിത വിശപ്പ് തടയുന്നതിന് ഈന്തപ്പഴം സഹായകമാണ്.
ഉണക്കമുന്തിരി കുതിർത്ത വെള്ളം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റി നിർത്തുന്നതിന് ഗുണം ചെയ്യുന്നു.
ഉണങ്ങിയ ആപ്രിക്കോട്ടിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ദഹനത്തിന് സഹായിക്കുന്നു.
അത്തിപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
എന്താണ് ഐവിഎഫ് ചികിത്സാരീതി? വിശദാംശങ്ങള്‍ അറിയാം
ക്യാൻസർ സാധ്യത കുറയ്ക്കുന്ന എട്ട് ഭക്ഷണങ്ങൾ
പ്രായം 60 കഴിഞ്ഞോ? ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കാം 7 കാര്യങ്ങൾ
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഏഴ് കാര്യങ്ങൾ മനസിൽ സൂക്ഷിച്ചോളൂ