Health
വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം.
വിസറൽ ഫാറ്റ് അഥവാ വയറ്റിൽ അടിഞ്ഞ് കൂടുന്ന ഫാറ്റാണ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ ഡ്രൈ ഫ്രൂട്ട്‌സുകൾ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് ബദാം. അവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം വർദ്ധിപ്പിക്കാനും സഹായിക്കും.
ഉണക്ക മുന്തിരി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
നിരവധി പോഷകങ്ങൾ അടങ്ങിയതാണ് ആപ്രിക്കോട്ട്. അയേണിനാൽ സമ്പുഷ്ടമായ ഇവ ഗർഭിണികൾക്ക് കഴിക്കാവുന്ന മികച്ച ഡ്രൈ ഫ്രൂട്ടാണ്.
'ഫൈബ്രോമയാള്‍ജിയ' കേസുകള്‍ കൂടുന്നു; രോഗം തിരിച്ചറിയാൻ...
ഈ ഭക്ഷണങ്ങൾ കിഡ്നി സ്റ്റോൺ തടയാൻ സഹായിക്കും
ശരീരഭാരം കൂടാതെ സൂക്ഷിക്കാൻ ചെയ്യാവുന്ന കാര്യങ്ങള്‍...
തിളങ്ങുന്ന ചർമ്മത്തിന് ഇതാ ചില പൊടിക്കെെകൾ