Health

നട്സുകൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നട്സുകൾ 

Image credits: Getty

നട്സ്

പ്രമേഹരോ​ഗികൾ നട്സ് നിർബന്ധമായും കഴിക്കണം. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നട്സുകൾ സഹായിച്ചേക്കാം.
 

Image credits: Getty

നട്സും സീഡുകളും

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് നട്സുകൾ

Image credits: Getty

ബദാം

ബദാമിൽ കാർബോഹൈഡ്രേറ്റ് അളവ് കുറവും ഉയർന്ന ഫൈബറും അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. 

Image credits: Getty

വാൾനട്ട്

ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള വാൾനട്ട്  ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും പ്രമേ​ഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. 

Image credits: Getty

പിസ്ത

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty

പ്ലം

പ്രമേഹമുള്ളവർക്കുള്ള രുചികരവും പോഷകപ്രദവുമായ ലഘുഭക്ഷണമാണ് പ്ലം. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 

Image credits: Getty

അത്തിപ്പഴം

പ്രമേഹരോഗികൾക്ക് രുചികരവും ആരോഗ്യകരവുമായ ഭക്ഷണമാണ് അത്തിപ്പഴം. നാരുകളാൽ സമ്പുഷ്ടമായ അത്തിപ്പഴം പ്രമേഹ സാധ്യത കുറയ്ക്കുന്നു.

Image credits: Getty

ഈന്തപ്പഴം

ഈന്തപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Getty

നിലക്കടല

പ്രമേഹമുള്ളവർ അൽപം നിലക്കടല കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാൻ സഹായിക്കുന്നുു.

Image credits: Getty

ബ്രേക്ക്ഫാസ്റ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ

തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന 7 ശീലങ്ങൾ

ഹൃദയത്തെ സംരക്ഷിക്കാൻ ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ക്യാൻസർ കണ്ടെത്തുന്നതിന് ചെയ്തിരിക്കേണ്ട ആറ് മെഡിക്കൽ പരിശോധനകൾ