Health

ബദാം മില്‍ക്ക്

ഉറക്കം കൂട്ടാൻ സഹായിക്കുന്നതാണ് ബദാമും അതുപോലെ തന്നെ പാലും. ഇതൊരുമിച്ച് കഴിക്കുന്നത് ഉറക്കത്തിന് നല്ലതാണ്

Image credits: Getty

ഡീ-കഫേനേറ്റഡ് ഗ്രീൻ ടീ

ഏറെ ആരോഗ്യഗുണങ്ങളുണ്ട് ഗ്രീൻ ടീയ്ക്ക്. പക്ഷേ ഉറക്കം ഉറപ്പാക്കാൻ ഡീ-കഫേനേറ്റഡ് (കഫീനില്ലാത്ത) ചായയാണ് കഴിക്കേണ്ടത്

Image credits: Getty

ചെറി ജ്യൂസ്

പതിവായി ഉറക്കമില്ലായ്മ നേരിടുന്നവര്‍ക്ക് ഇതിന് ആശ്വാസം കിട്ടാനായി കഴിക്കാവുന്ന ഒന്നാണ് ചെറി ജ്യൂസ്

Image credits: Getty

പുതിന ചായ

പുതിനയില ചേര്‍ത്ത (പാലില്ലാത്തത്) കഴിക്കുന്നത് വയറും സുഖപ്പെടുത്തും ഒപ്പം ഉറക്കവും നന്നാകും

Image credits: Getty

അമുക്കുരം

അമുക്കുരവും (അശ്വഗന്ധ) നല്ല ഉറക്കത്തിന് നല്ലതാണ്. ഇത് പൊടിച്ചത് കലക്കിയോ ഹെര്‍ബല്‍ ചായയായോ എല്ലാം കഴിക്കാം

Image credits: Getty

ഹല്‍ദി മില്‍ക്ക്

ഹല്‍ദി മില്‍ക്ക് അഥവാ മഞ്ഞളും പാലും ചേര്‍ത്ത് കഴിക്കുന്നതും ഉറക്കം കിട്ടാൻ നല്ലതാണ്

Image credits: Getty
Find Next One