Health

വയറിലെ കൊഴുപ്പ്

വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

Image credits: Getty

ജീരക വെള്ളം

രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു.

Image credits: Getty

കറ്റാർവാഴ ജ്യൂസ്

കറ്റാർവാഴ ജ്യൂസ് മെറ്റബോളിസത്തെ വർധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

Image credits: our own

തുളസി വെള്ളം

തുളസി വെള്ളം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യും. 

Image credits: Getty

ബാർലി വെളളം

ഫെെബർ അടങ്ങിയ ബാർലി വെളളം ശരീരഭാരം കുറയ്ക്കുന്നതിന് ​ഗുണം ചെയ്യും. 

Image credits: Getty

നാരങ്ങാ വെള്ളം

നാരങ്ങാ വെള്ളം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.  

Image credits: Getty

ഇഞ്ചി ചായ

ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നു.

Image credits: Getty
Find Next One