Health

കുടലിൻ്റെ ആരോഗ്യം

കുടലിന്റെ ആരോ​ഗ്യത്തിനായി സഹായിക്കുന്ന പാനീയങ്ങൾ 

Image credits: Getty

നല്ല ബാക്ടീരിയകൾ

കുടലിൻ്റെ ആരോഗ്യം മോശമാകുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും.

Image credits: Getty

നല്ല ബാക്ടീരിയകൾ

നല്ല ബാക്ടീരിയകൾ ആരോഗ്യമുള്ള കുടലിന് അത്യന്താപേക്ഷിതമാണ്. നാരുകളാൽ സമ്പന്നമായ സമീകൃതാഹാരം കുടലിന്റെ ആരോ​ഗ്യത്തിന് പ്രധാനമാണ്.

Image credits: pexels

പാനീയങ്ങൾ

കുടലിന്റെ ആരോ​ഗ്യത്തിനായി കുടിക്കേണ്ട ചില പാനീയങ്ങളിതാ.
 

Image credits: Getty

നാരങ്ങ വെള്ളം

ഉപ്പ് ചേർത്ത ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് കുടലിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. 

Image credits: Getty

കറ്റാർവാഴ ജ്യൂസ്

കറ്റാർവാഴ ദഹനസംബന്ധമായ അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ 2 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ, 1/2 ടീസ്പൂൺ നാരങ്ങ നീര് എന്നിവ ചേർത്ത് കഴിക്കുക.

Image credits: Getty

ഇഞ്ചി ചായ

ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് കുടലിന്റെ ആരോ​ഗ്യത്തിന് സഹായകമാണ്. 
 

Image credits: Getty

ചിയാ സീഡ്

ചിയ വിത്തുകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകൾ ആരോഗ്യകരമായ ദഹനത്തിനും കുടലിന്റെ ആരോ​ഗ്യത്തിനും സഹായിക്കുന്നു.

Image credits: Getty

ഫ്ലാക്സ് സീഡ് വെള്ളം

ഫ്ളാക്സ് സീഡുകൾ കുതിർത്ത വെള്ളം കുടിക്കുന്നതും കുടലിന്റെ പ്രവത്തനത്തിന് നല്ലതാണ്. 

Image credits: Getty

യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നാല് ചപ്പാത്തികൾ

ചർമ്മത്തെ സുന്ദരമാക്കാൻ ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ

ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

പ്രമേഹരോ​ഗികൾക്ക് കഴിക്കാവുന്ന പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ