Health

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് പാനീയങ്ങൾ

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

Image credits: Getty

ജീരകവെള്ളം

ജീരക വെള്ളത്തിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് സഹായിക്കുന്നു.

Image credits: Getty

നാരങ്ങ വെള്ളം

ചെറുചൂടുവെള്ളത്തില്‍ നാരങ്ങ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്.

Image credits: Getty

നെല്ലിക്ക ജ്യൂസ്

ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. 

Image credits: Getty

ഉലുവ വെള്ളം

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ ഫൈബറും ഇതിലടങ്ങിയിട്ടുണ്ട്.

Image credits: Getty

കറുവപ്പട്ട വെള്ളം

മധുരവും, ഉയര്‍ന്ന കലോറിയുള്ള ഭക്ഷണവും കഴിക്കാനുള്ള താല്‍പ്പര്യം കുറയ്ക്കാന്‍ സഹായിക്കുന്നു.

Image credits: Getty

നാരങ്ങയും തേനും

ചെറുചൂടുവെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് കഴിക്കുന്ന ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.   

Image credits: Getty

ശ്രദ്ധിക്കൂ...

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

40 കഴിഞ്ഞ സ്ത്രീകൾ എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

കുട്ടികളിലെ കിഡ്നി സ്റ്റോൺ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങള്‍