Health

പാനീയങ്ങൾ

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഇനി മുതൽ ഭാരം കുറയ്ക്കാനായി ഡയറ്റിൽ ഉൾപ്പെടുത്താം ഈ പാനീയങ്ങൾ...

Image credits: Getty

ഇഞ്ചി വെള്ളം

ദിവസവും ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സ​ഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty

ഗ്രീൻ ടീ

ഗ്രീൻ ടീയിലെ കാറ്റെച്ചിൻ എന്ന സംയുക്തം മെറ്റബോളിസം വേഗത്തിലാക്കുകയും ഭാരം കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty

പെരുംജീരകം വെള്ളം

പെരുംജീരകത്തിന് ശരീരഭാരം കുറയ്ക്കാനും വിശപ്പിനെ അകറ്റി നിർത്താനും സഹായിക്കും. ദിവസവും പെരുംജീരകം വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കാൻ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കലോറി കുറവായിരിക്കുമ്പോൾ നാരങ്ങാ വെള്ളം കുടിക്കുന്നതും ജലാംശം നിലനിർത്തുന്നു.

Image credits: Getty

മഞ്ഞൾ വെള്ളം

വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും മഞ്ഞൾ വെള്ളം സഹായിക്കും.

Image credits: Getty

ജീരക വെള്ളം

ജീരകത്തിന്റെ ആന്റി ഓക്സിഡൻറുകളാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

Image credits: Getty

ചർമ്മത്തിന്റെ ആരോഗ്യത്തിന് 'ബയോട്ടിൻ' ; ഈ ഭക്ഷണങ്ങൾ കഴിക്കൂ

ഈ സൂപ്പർ ഫുഡുകൾ ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കും

വായ്‌നാറ്റം അലട്ടുന്നുണ്ടോ ? കാരണങ്ങൾ ഇതാകാം

പല്ലുകളുടെ നിറം നഷ്ടപ്പെടാൻ കാരണമാകുന്ന ചില കാര്യങ്ങള്‍...