Health
ഉയർന്ന രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങൾ പിടിപെടാം
ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയും.
ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന ജ്യൂസുകളിതാ...
ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
മാതള നാരങ്ങ ജ്യൂസ് ബിപി നിയന്ത്രിക്കുക മാത്രമല്ല വിളർച്ച തടയുന്നതിനും സഹായിക്കും.
ക്രാൻബെറിയിലെ ആന്റിഓക്സിഡന്റാണ് ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നത്.
തക്കാളിയിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അത്കൊണ്ട് തന്നെ ബിപി നിയന്ത്രിക്കാൻ സഹായിക്കും.
ദിവസവും മൂന്നോ നാലോ കപ്പ് ഗ്രീൻ ടീ കഴിക്കുന്നത് രക്തസമ്മർദ്ദം, എൽഡിഎൽ കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു.