Health

മദ്യപാന‌വും ക്യാൻസറും

മദ്യപാനം ആറ് തരം ക്യാൻസറിന് കാരണമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

Image credits: Getty

മദ്യപാനം

ക്യാൻസർ കേസുകളിൽ അഞ്ച് ശതമാനം മദ്യപാനം മൂലമാണ് ഉണ്ടാകുന്നതെന്ന് റിപ്പോർട്ട്.  

Image credits: Getty

ക്യാൻസർ

അമേരിക്കൻ അസോസിയേഷൻ ഫോർ ക്യാൻസർ റിസർച്ചിൻ്റെ (AACR) കാൻസർ പ്രോഗ്രസ് റിപ്പോർട്ട് 2024 പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Image credits: Getty

ക്യാൻസർ

ക്യാൻസർ പിടിപെടുന്നതിൽ അമിതവണ്ണത്തിനും (7.6% കേസുകൾ) സിഗരറ്റ് പുകവലിക്കും (19.3%) മദ്യം മൂന്നാം സ്ഥാനത്താണ്.

Image credits: Getty

ആറ് തരം അർബുദം

മദ്യപാനം ഹെഡ് ആൻഡ് നെക്ക് ക്യാൻസർ, അന്നനാളത്തിലെ സ്ക്വമസ് സെൽ കാർസിനോമ, സ്തനാര്‍ബുദം, വൻകുടൽ ക്യാൻസർ, കരൾ ക്യാൻസർ, ആമാശയ അർബുദം തുടങ്ങിയ അർബുദങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.  

Image credits: Getty

മദ്യം

ചെറുപ്രായത്തിൽ തന്നെ മദ്യം കഴിക്കുന്നത് പിന്നീടുള്ള ജീവിതത്തിൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ​ഗവേഷകൻ രാജർഷി സെൻഗുപ്ത പറഞ്ഞു. 

Image credits: Getty

ക്യാൻസർ

ഓരോ വർഷവും ഏകദേശം 75,000 അമേരിക്കക്കാർക്ക് മദ്യപാനവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി വരുന്നതായി രാജർഷി പറയുന്നു. 
 

Image credits: Getty

അതിരാവിലെ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം

ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക ; ഉയർന്ന കൊളസ്ട്രോളിന്റേയാകാം

യൂറിനറി ഇൻഫെക്ഷൻ തടയാൻ വീട്ടിൽ ചെയ്യാവുന്ന 7 കാര്യങ്ങൾ

ബ്രെയിനിനെ സ്മാർട്ടാക്കാൻ ചെയ്യേണ്ട ഏഴ് കാര്യങ്ങളിതാ...