Health

വെള്ളം

രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നത് ശീലമാക്കൂ. ​ഗുണങ്ങൾ ചെറുതൊന്നുമല്ല...
 

Image credits: Getty

ജലാംശം നിലനിർത്തുക ചെയ്യുന്നു

അതിരാവിലെ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുക ചെയ്യുന്നു.

Image credits: Getty

ദഹനപ്രക്രിയ സു​ഗമമാക്കും

വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സു​ഗമമാക്കും. 
 

Image credits: Getty

മെറ്റബോളിസം

വെറുംവയറിൽ വെള്ളം കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും.  ​

Image credits: Getty

ചർമ്മത്തെ സംരക്ഷിക്കും

ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഒരു​ ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കും.

Image credits: Getty

മുടിക്ക് ​ഗുണം ചെയ്യും

വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് മുടിക്ക് ഏറെ ​ഗുണം ചെയ്യും. മുടിയെ കൂടുതൽ ബലമുള്ളതാക്കും.

Image credits: Getty

രോഗപ്രതിരോധ ശേഷി

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. ‌
 

Image credits: Getty
Find Next One