Health

മുരിങ്ങയില വെള്ളം

മുരിങ്ങയില വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം 

Image credits: Getty

മുരിങ്ങയില

ദിവസവും മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ അറിയാം. 

Image credits: Getty

ക്ഷീണം അകറ്റും

മുരിങ്ങയില വെള്ളം ശരീരത്തിൻ്റെ ഊർജം വർദ്ധിപ്പിക്കുകയും ക്ഷീണം അകറ്റുന്നതിനും സഹായിക്കുന്നു
 

Image credits: Getty

പ്രതിരോധശേഷി കൂട്ടും

മുരിങ്ങയിലയിൽ ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കുകയും ചെയ്യുന്നു.

Image credits: Social media

പ്രമേഹ സാധ്യത കുറയ്ക്കും

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങയില വെള്ളം സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. 

Image credits: Social media

മോശം കൊളസ്ട്രോൾ കുറയ്ക്കും

മുരിങ്ങയില വെള്ളം ഹൃദയത്തെ സംരക്ഷിക്കുകയും ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
 

Image credits: pexels

ദഹന പ്രശ്നങ്ങൾ അകറ്റും

ദഹനസംബന്ധമായ തകരാറുകൾക്കെതിരെ മുരിങ്ങയില ഗുണം ചെയ്യും. മലബന്ധം, വയറിളക്കം, ഗ്യാസ്, എന്നിവയാൽ ബുദ്ധിമുട്ടുന്നവർ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
 

Image credits: Getty

എല്ലുകളെ ബലമുള്ളതാക്കും

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവ മുരിങ്ങയിലയിലുണ്ട്.  അവ സന്ധിവാതം തടയാനും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.

 

Image credits: Getty
Find Next One