Health

ഗ്രീന്‍ ടീ

​​ഗ്രീൻ ടീ കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം 
 

Image credits: Getty

ഗ്രീന്‍ ടീ

രാവിലെ ഒരു കപ്പ് ​ഗ്രീൻ ടീ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

Image credits: Getty

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു

ദിനചര്യയിൽ ഗ്രീൻ ടീ ഉൾപ്പെടുത്തുന്നത് മെറ്റബോളിസം കൂട്ടുന്നതിന് സഹായിക്കുന്നു. വെറും വയറ്റിൽ ഗ്രീൻ ടീ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു.
 

Image credits: Getty

പ്രമേഹ സാധ്യത കുറയ്ക്കും

ഇൻസുലിൻ പ്രതിരോധം അല്ലെങ്കിൽ പ്രീ ഡയബറ്റിസ് ഉള്ള വ്യക്തികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗ്രീൻ ടീ സഹായിക്കും. 

Image credits: Freepik

ഓർമ്മശക്തി കൂട്ടും

വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ഊർജനില കൂട്ടുന്നതിന് സഹായിക്കും. ഗ്രീൻ ടീയിലെ എൽ-തിയനൈൻ  തലച്ചോറിൻ്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. 
 

Image credits: Getty

ദഹനം എളുപ്പമാക്കും

ദിവസേനയുള്ള ഗ്രീൻ ടീ ദഹന ആരോഗ്യത്തെ ഗണ്യമായി വർദ്ധിപ്പിക്കും. ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കുന്നതിന് ഗ്രീൻ ടീ സഹായകമാണ്.
 

Image credits: Getty

കൊളസ്ട്രോൾ കുറയ്ക്കും

ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

Image credits: Freepik

രോഗപ്രതിരോധശേഷി കൂട്ടും

ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കും. ഗ്രീൻ ടീയിലെ ആൻ്റിഓക്‌സിഡൻ്റുകൾ രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തും.

Image credits: Getty

ഗ്രീൻ ടീ

ഗ്രീൻ ടീ വെറും വയറ്റിൽ കുടിക്കുന്നത് മാനസികാരോ​ഗ്യം കൂട്ടുന്നതിനും ശ്രദ്ധയും വർദ്ധിപ്പിക്കും. 

Image credits: Getty

ഹൃദയത്തെ സുരക്ഷിതമാക്കാൻ കഴിക്കാം ഏഴ് ഭക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നട്സുകൾ

ബ്രേക്ക്ഫാസ്റ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ

തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന 7 ശീലങ്ങൾ