Health

ഐസ് ബാത്ത്

ഐസ് ബാത്തിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഐസ് ബാത്ത് ഇപ്പോൾ സെലിബ്രിറ്റികൾക്കിടയിൽ ട്രെൻഡിങ്ങാണ്. 

Image credits: Getty

മാനസികാരോ​ഗ്യം

നല്ല തണുത്ത താപനിലയില്‍ കുളിക്കുന്നത് മാനസിക ആരോഗ്യത്തിനും ഗുണകരമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

Image credits: Getty

ഐസ് ബാത്ത്

പേശികളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഐസ് ബാത്ത് നല്ലതാണ്. 
 

Image credits: Getty

ഉണര്‍വും ശ്രദ്ധയും

ഐസ് ബാത്ത് ഉണര്‍വും ശ്രദ്ധയും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 

Image credits: Getty

ഐസ് ബാത്ത്

ഐസ് ബാത്തിന്റെ തണുത്ത താപനില തലച്ചോറിലെ ഡോപാമൈന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
 

Image credits: Getty

ഐസ് ബാത്ത്

ഉറങ്ങുന്നതിനുമുമ്പ് ഐസ് ബാത്ത് ചെയ്യുന്നത് രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

Image credits: Getty

ഐസ് ബാത്ത്

ഐസ് ബാത്ത് മാനസികാവസ്ഥയും ഊർജ്ജ നിലയും മെച്ചപ്പെടുത്തും.

Image credits: Getty

അകാലനര തടയാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

വണ്ണം കുറയ്ക്കാൻ കഴിക്കൂ ഈ പഴങ്ങൾ

സ്കിൻ ഭംഗിയാക്കാൻ കഴിക്കാം തണ്ണിമത്തൻ; ഈ മാറ്റങ്ങള്‍ കാണാം

വൈറ്റമിൻ ഡി കുറവ് എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍