Health

കറുവപ്പട്ടയും തേനും

ചെറുചൂടുവെള്ളത്തിൽ കറുവപ്പട്ടയും തേനും ചേർത്ത് കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.

Image credits: Getty

ഉയർന്ന കൊളസ്ട്രോൾ

ഹൃദയാരോഗ്യ ഗുണങ്ങളും കറുവപ്പട്ടയ്ക്കുണ്ട്. രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവ കുറയ്ക്കുന്നതിന് കറുവപ്പട്ട സഹായകമാണ്.

Image credits: Getty

ദഹനപ്രശ്നങ്ങൾ

വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും കറുപ്പട്ടയും തേനും സഹായകമാണ്.
 

Image credits: Getty

കറുവപ്പട്ട വെള്ളം

കറുവപ്പട്ട വെള്ളം അല്ലെങ്കിൽ കറുവപ്പട്ട ചായ അത്താഴത്തിന് ശേഷം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ബെല്ലി ഫാറ്റി

തേനിലെയും കറുവപ്പട്ടയിലെയും ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
 

Image credits: Getty

തുമ്മൽ, ജലദോഷം

ഇടയ്ക്കിടെ ഉണ്ടാകുന്ന തുമ്മൽ, ജലദോഷം എന്നിവ കുറയ്ക്കുന്നതിനും കറുവപ്പട്ട വെള്ളം സഹായകമാണ്.

Image credits: Getty

‌പതിവായി തലവേദന വരാറുണ്ടോ? കാരണങ്ങൾ ഇതാകാം

വീട്ടിൽ പാറ്റ ശല്യം രൂക്ഷമോ? എങ്കിൽ പരീക്ഷിക്കാം ചില പൊടിക്കെെകൾ

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ‌‌ഔഷധ ഇലകൾ

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന 5 ഹെർബൽ ടീകൾ