Health

സ്ട്രെസ് ഈറ്റിംഗ് ഡിസോർഡർ

‌സ്ട്രെസ് വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? 

Image credits: Pexels

സ്ട്രെസ്

തിരക്കുപിടിച്ച ജീവിതത്തിൽ പലരെയും ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് സമ്മർദ്ദം. സ്ട്രെസ് കൂടുമ്പോൾ ചിലർ  അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. 

Image credits: pinterest

കോർട്ടിസോളിൻ്റെ അളവ് കൂടുന്നു

സമ്മർദ്ദം കൂടുമ്പോൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കൂടുന്നു. ഇത് മധുരമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണം കഴിക്കാൻ തോന്നിപ്പിക്കുന്നു. 
 

Image credits: Getty

അനാരോ​ഗ്യകരമായ ഭക്ഷണം

അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിന് ഇടയാക്കുന്നു.
 

Image credits: our own

ശരീരഭാരം കൂട്ടാം

സമ്മർദ്ദത്തിലായിരിക്കുമ്പോൾ കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് കാരണമാകുന്നു. ഇത് ശരീരഭാരം കൂട്ടുക മാത്രമല്ല മറ്റ് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.

Image credits: Getty

ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം

സ്ട്രെസ് കൂടുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾക്കും നെഞ്ചെരിച്ചിലും ഉണ്ടാക്കാം. 

Image credits: Getty
Find Next One