നഖം കടിക്കുന്നത് കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും കാണുന്ന പ്രശ്നമാണ്.
Image credits: Getty
കുട്ടികളെ നഖം കടിക്കാൻ സമ്മതിക്കരുത്
കുട്ടികളിലെ നഖം കടിക്കൽ ശീലം വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. കുട്ടികള്‍ നഖം കടിക്കുന്ന് ഒരു ദുശീലമാണെന്ന് മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കും.
Image credits: Getty
കുട്ടികളെ നഖം കടിക്കാൻ സമ്മതിക്കരുത്
കുട്ടികളെ നഖം കടിക്കാൻ സമ്മതിക്കരുത്, കാരണം ഇതാണ്
Image credits: Getty
ദന്തസംബന്ധമായ പ്രശ്നങ്ങൾ
നഖം കടിക്കുന്നത് പല്ലിൻ്റെ തകരാറിലേക്ക് നയിക്കുന്നു. ഇത് താടിയെല്ലിന്റെ വികാസത്തെ ബാധിക്കുന്നു.
Image credits: Getty
അണുബാധകൾ
നഖം കടിക്കുന്നത് ബാക്ടീരിയ അണുബാധയ്ക്ക് കാരണമാകുന്നു. ഇത് അസുഖങ്ങൾക്ക് കാരണമായേക്കാവുന്ന ഹാനികരമായ അണുക്കളെ വായിലേക്ക് കൊണ്ടെത്തിക്കുന്നതിന് ഇടയാക്കും.
Image credits: Getty
മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം
നഖം കടിക്കുന്നത് ഉത്കണ്ഠ അല്ലെങ്കിൽ മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.