Health

ശരീരത്തില്‍ കാണുന്ന ഈ സൂചനകള്‍ പ്രമേഹത്തിന്‍റെയാകാം

പ്രമേഹത്തിന്‍റെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം.

Image credits: Getty

വരണ്ട ചര്‍മ്മം

ചര്‍മ്മം വരണ്ടതാകുന്നത് പ്രമേഹത്തിന്‍റെ സൂചനയാകാം. 

Image credits: Getty

തൊലിപ്പുറത്ത് കാണപ്പെടുന്ന പാടുകള്‍

ബ്രൗണ്‍ നിറത്തിലായി തൊലിപ്പുറത്ത് കാണപ്പെടുന്ന ചെറിയ പാടുകള്‍ ചിലപ്പോള്‍ പ്രമേഹത്തിന്‍റെ സൂചനയാകാം. 

Image credits: Getty

ചര്‍മ്മം ചൊറിയുക

ചിലരില്‍ ചര്‍മ്മത്ത് ചൊറിച്ചിലും വരാം.  അതും നിസാരമായി കാണേണ്ട. 

Image credits: Getty

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും പ്രമേഹത്തിന്‍റെ സൂചനയാകാം.  
 

Image credits: Getty

കൈ- കാലുകള്‍ മരവിക്കുക

കൈ- കാലുകള്‍ മരവിക്കുന്നതും രക്തത്തിലെ പഞ്ചസാര കൂടുന്നതിന്‍റെ സൂചനയാകാം. 

Image credits: Getty

അമിത വിശപ്പ്

അമിത വിശപ്പും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.

Image credits: Getty

അമിത ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ

അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക എന്നിവ പ്രമേഹത്തിന്‍റെ ആദ്യ ലക്ഷണങ്ങളാണ്. 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

മുടിയെ കരുത്തുള്ളതാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൃദയത്തെ കാക്കാൻ ശീലമാക്കാം സോഡിയം കുറഞ്ഞ 7 ഭക്ഷണങ്ങൾ

ഈ അഞ്ച് ശീലങ്ങൾ ഫാറ്റി ലിവറിനുള്ള സാധ്യത കൂട്ടാം

ശരീരത്തിൽ പ്രോട്ടീന്റെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ