Health

തുടിപ്പ്

പ്രമേഹം നാഡികളെ ബാധിക്കുന്നതിന്‍റെ ഭാഗമായി കാലുകളില്‍ തുടിപ്പും മരവിപ്പും എരിച്ചിലും ഉണ്ടാകാം

Image credits: Getty

വേദന

പ്രമേഹം രക്തക്കുഴലുകളെ ബാധിച്ചതിന്‍റെ ഭാഗമായി രക്തയോട്ടം മന്ദഗതിയിലാകുമ്പോള്‍ കാല്‍ വേദന പതിവാകാം

Image credits: Getty

അള്‍സര്‍

കാലില്‍ ഉണങ്ങാത്ത മുറിവുകളോ അണുബാധകളോ ഉണ്ടാകുന്നതും പ്രമേഹത്തിന്‍റെ ലക്ഷണമാകാം

Image credits: Getty

നീരും നിറവ്യത്യാസവും

കാലുകളില്‍ ചുവപ്പുനിറം പടരുന്നതും നീര് കാണുന്നതും പ്രമേഹ സൂചനയാകാം

Image credits: Getty

ചര്‍മ്മത്തില്‍ മാറ്റം

പ്രമേഹത്തിന്‍റെ ഭാഗമായി കാലിലെ ചര്‍മ്മത്തില്‍ നിറം മാറ്റം, വരള്‍ച്ച, വിള്ളല്‍ എന്നിവയെല്ലാം കാണാം

Image credits: Getty

വിറയല്‍

കാലുകള്‍ എപ്പോഴും അനക്കാൻ തോന്നുന്ന 'റെസ്റ്റ്‍ലെസ് ലെഗ് സിൻഡ്രോം' പ്രമേഹത്തിന്‍റെ ഭാഗമായി കാണാം

Image credits: Getty

പ്രമേഹരോ​ഗികൾക്ക് എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം?

കുട്ടികളിലെ വയറിളക്കം ; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

മുടിക്ക് കട്ടി കൂട്ടാൻ ഈ പൊടിക്കൈകള്‍ ചെയ്തുനോക്കൂ...

കണ്ണുകളുടെ ആരോ​ഗ്യത്തിനായി എന്തൊക്കെ കഴിക്കണം?